New rule curve has been introduced in Mullaperiyar
മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പുതിയ റൂള്‍കര്‍വ് നിലവില്‍ വന്നു. ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കര്‍വ് നിലനില്‍ക്കുക. 139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കാമെന്നാണ് ഒക്ടോബര്‍ 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്